വിദേശത്തുനിന്നു വരുന്നവർക്ക് കേരളത്തിൽ ക്വാറന്റൈൻ എത്ര ദിവസമാണ്.

വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് കേരളത്തില്‍ ക്വാറന്‍റൈന്‍ 7  ദിവസമാക്കി കുറച്ചുവെന്നാണ് നോർക്കയുടെ പ്രതിനിധികൾ അറിയിക്കുന്നത്.ഇതുസംബന്ധിച്ച സർക്കാർ ഓർഡർ ഇതുവരെ പുറത്തുവന്നിട്ടില്ല.

വിദേശത്തുനിന്നു വരുന്നവർക്ക് കേരളത്തിൽ ക്വാറന്റൈൻ എത്ര ദിവസമാണ്.

വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് കേരളത്തില്‍ ക്വാറന്‍റൈന്‍ 7  ദിവസമാക്കി കുറച്ചുവെന്നാണ് നോർക്കയുടെ പ്രതിനിധികൾ അറിയിക്കുന്നത്.ഇതുസംബന്ധിച്ച സർക്കാർ ഓർഡർ ഇതുവരെ പുറത്തുവന്നിട്ടില്ല. . വിദേശരാജ്യങ്ങളില്‍ നിന്ന് വരുന്ന പ്രവാസി മലയാളികള്‍ക്കുള്ള ക്വാറന്‍റൈന്‍ കാലയളവ് 14 ദിവസമാക്കി കുറച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത് ഓഗസ്റ്റ് മാസത്തിലാണ്. നേരത്തെ ഇത് 28 ദിവസമായിരുന്നു. കേസുകളുടെ എണ്ണം കൂടുകയാണെങ്കിലും ഇന്ത്യയിലെ വിവിധസംസ്ഥാനങ്ങൾ ക്വാറന്റൈൻ റൂളിൽ മാറ്റം വരുത്തിയിരുന്നു. ബിസിനസ് ആവശ്യങ്ങൾക്കും അല്ലാതെയും നാട്ടിലെത്തുന്നവർക്ക് സൗകര്യപ്രദമായ രീതിയിൽ ക്വാറന്റൈൻ ചട്ടങ്ങൾ ക്രമീകരിക്കുകയാണ് എന്നാണ് ഔദ്യോഗിക വിശദീകരണം.

More from UAE News

Confirmed

  • Martin Garrix

  • Stormzy

  • Machine Gun Kelly

  • Young Thug

  • Bastille

  • Cheat Codes

Headliners

No sectional selected

Buy Tickets

Today's Weather

  • Dubai Media City

    Sunny

    High: 42°C | Low: 31°C