നന്ദി യു എ ഇ

കാലുകളെ ആരോ പിറകോട്ട് വലിക്കുന്നതു പോലെ തോന്നും  കാലുകൾ വേദനിയ്ക്കും  നെഞ്ച് പിടയ്ക്കും  ശ്വാസം കിതയ്ക്കും

മണലിലൂടെ ഓടാൻ ശ്രമിച്ചിട്ടുണ്ടോ?
മണൽക്കൂനകളുള്ള മരുഭൂമിയിലൂടെ 
എളുപ്പമല്ലത് 
കാലുകളെ ആരോ പിറകോട്ട് വലിക്കുന്നതു പോലെ തോന്നും 
കാലുകൾ വേദനിയ്ക്കും 
നെഞ്ച് പിടയ്ക്കും 
ശ്വാസം കിതയ്ക്കും 
എളുപ്പമല്ലത് 
പക്ഷേ,
അത്തരമൊരു പരിശീലനം സാധ്യമായാലോ...
പിന്നെ മുന്നോട്ട് കിതയ്ക്കാതെ കുതിക്കും 


സ്‌പെഷ്യൽ ന്യൂസ് 

നന്ദി യു എ ഇ

More from UAE News

Confirmed

  • Martin Garrix

  • Stormzy

  • Machine Gun Kelly

  • Cheat Codes

  • Young Thug

  • Bastille

Headliners

No sectional selected

Buy Tickets

Today's Weather

  • Dubai Media City

    Sunny

    High: 38°C | Low: 30°C