ദുബായിൽ താങ്ങാവുന്ന വാടക ഓപ്ഷനുകളുമായി പുതിയ സംരംഭം

file photo

ഈ സംരംഭം ഫ്ലെക്സി റെന്റ്സ് എന്ന്  അറിയപ്പെടും. 

ഭവന ചെലവുകൾ താങ്ങുന്നതിനായി  സ്വീകാര്യമായ  വാടക പേയ്‌മെന്റ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നതിനായി  12 റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരുമായി  സഹകരിച്ചു പുതിയ സംരംഭവുമായി ദുബായ്. 
പ്രതിമാസ പേയ്‌മെന്റ് ഓപ്ഷനുകൾ, 12 മാസം വരെ നീട്ടിയ ഇൻസ്റ്റാൾമെന്റ് പ്ലാനുകൾ, ഗ്രേസ് പിരീഡുകൾ, പുതുക്കിയ പേയ്‌മെന്റ് ഷെഡ്യൂളുകൾ, വാടക വർദ്ധനവ് ഒഴിവാക്കൽ എന്നിവയുൾപ്പെടെ നിരവധി  ആനുകൂല്യങ്ങൾ ഉൾപ്പെടുന്ന ഈ സംരംഭം ഫ്ലെക്സി റെന്റ്സ് എന്ന്  അറിയപ്പെടും. 
വാർഷിക അല്ലെങ്കിൽ മൾട്ടിപ്പിൾ-ചെക്ക് കരാറുകൾ ഉപയോഗിക്കുന്ന താമസക്കാർക്ക്  ഭൂവുടമകളിൽ നിന്നും കമ്പനികളിൽ നിന്നും പുതുക്കിയ പേയ്‌മെന്റ് ഓപ്ഷനുകൾ അഭ്യർത്ഥിക്കാം. പുതിയ വാടകക്കാർക്കൊപ്പം നിലവിലുള്ള വാടകക്കാർക്കും ഈ സംരംഭം ബാധകമാണ്.

താമസക്കാരെയും വാടകക്കാരെയും കൂടുതൽ പിന്തുണയ്ക്കുന്നതിനായി എമിറേറ്റിന്റെ റിയൽ എസ്റ്റേറ്റ് വിപണിയിലുടനീളം ഇത് വ്യാപിപ്പിക്കാനാണ് ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റിന്റെ ലക്‌ഷ്യം.

More from UAE News

Confirmed

  • Martin Garrix

  • Stormzy

  • Cheat Codes

  • Machine Gun Kelly

  • Bastille

  • Young Thug

Headliners

No sectional selected

Buy Tickets

Today's Weather

  • Dubai Media City

    Sunny intervals

    High: 39°C | Low: 30°C