ഏപ്രിൽ മാസത്തിൽ പെട്രോൾ, ഡീസൽ വില ഉയരും

യു എ ഇ യിൽ ഏപ്രിൽ മാസത്തെ  പെട്രോൾ ഡീസൽ വില പ്രഖ്യാപിച്ചു.

സൂപ്പർ 98 ന്റെ വില ലിറ്ററിന് AED3.39 ആയി ഉയരും, മാർച്ചിൽ ഇത് AED2.59 ആയിരുന്നു, സ്‌പെഷ്യൽ 95 ലിറ്ററിന് AED2.48 ആയിരുന്നു, ഇത് AED3.28 ആയി ഉയരും.

ഇ-പ്ലസ് 91 ന് ലിറ്ററിന് AED2.40 ൽ നിന്ന് AED3.20 ആയി ഉയരും.

ഡീസൽ വില കഴിഞ്ഞ മാസം AED2.72 ആയിരുന്നത് AED4.69 ആയി ഉയരും.

യുഎഇ ഇന്ധന വില കമ്മിറ്റിയാണ്  ചൊവ്വാഴ്ച വില പ്രഖ്യാപിച്ചത് 

More from UAE News

Confirmed

  • Martin Garrix

  • Stormzy

  • Machine Gun Kelly

  • Cheat Codes

  • Bastille

  • Young Thug

Headliners

No sectional selected

Buy Tickets

Today's Weather

  • Dubai Media City

    Sunny

    High: 41°C | Low: 30°C