ഉം അൽ ഖുവൈനിൽ ഡ്രോണ് അവശിഷ്ടങ്ങൾ വീണ് ഒരാൾക്ക് പരിക്കേറ്റു

ഉം അൽ ഖുവൈനിൽ ഡ്രോൺ പ്രതിരോധിച്ചതിനെ തുടർന്ന് അവശിഷ്ടങ്ങൾ വീണ് ഒരാൾക്ക് പരിക്കേറ്റതായി അധികൃതർ സ്ഥിരീകരിച്ചു.

ഉം അൽ ത്വോബ് വ്യാവസായിക മേഖലയിലാണ് സംഭവം ഉണ്ടായതെന്നും അടിയന്തര സംഘങ്ങൾ സ്ഥലത്തുണ്ടെന്നും ഉം അൽ ഖുവൈൻ സർക്കാരിന്റെ മീഡിയ ഓഫീസ് ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലെ പോസ്റ്റിൽ വ്യക്തമാക്കി.

അപ്‌ഡേറ്റുകൾക്കായി ഔദ്യോഗിക ഉറവിടങ്ങളെ മാത്രം ആശ്രയിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

More from UAE News

Confirmed

  • Martin Garrix

  • Stormzy

  • Machine Gun Kelly

  • Young Thug

  • Cheat Codes

  • Bastille

Headliners

No sectional selected

Buy Tickets

Today's Weather

  • Dubai Media City

    Sunny intervals

    High: 38°C | Low: 29°C