അബുദാബിയിൽ അപകടങ്ങളും തീപിടുത്തങ്ങളും നടക്കുന്ന സ്ഥലങ്ങളിൽ ആളുകൾ തിങ്ങിക്കൂടിയാൽ 1,000 ദിർഹം പിഴ

ആളുകൾ തിങ്ങിക്കൂടിയാൽ അത്  എമർജൻസി റെസ്‌പോണ്ടർമാരുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുമെന്നും ഗതാഗതത്തെ ബാധിക്കുമെന്നും പൊലീസ്

അബുദാബിയിൽ അപകടങ്ങളും തീപിടുത്തങ്ങളും നടക്കുന്ന സ്ഥലങ്ങളിൽ ആളുകൾ തിങ്ങിക്കൂടിയാൽ 1,000 ദിർഹം പിഴ.  ആളുകൾ തിങ്ങിക്കൂടിയാൽ അത്  എമർജൻസി റെസ്‌പോണ്ടർമാരുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുമെന്നും ഗതാഗതത്തെ ബാധിക്കുമെന്നും പോലീസും സിവിൽ ഡിഫൻസും മുന്നറിയിപ്പ് നൽകി.
വാഹനാപകട ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

More from UAE News

Confirmed

  • Martin Garrix

  • Stormzy

  • Machine Gun Kelly

  • Cheat Codes

  • Bastille

  • Young Thug

Headliners

No sectional selected

Buy Tickets

Today's Weather

  • Dubai Media City

    Sunny

    High: 42°C | Low: 31°C