819 ടൺ അവശ്യസാധനങ്ങളുമായി യുഎഇയുടെ അഞ്ച് സഹായ സംഘങ്ങൾ ഗാസയിൽ

63 ട്രക്കുകളാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ എത്തിയത്

819 ടൺ അവശ്യസാധനങ്ങളുമായി യുഎഇയുടെ അഞ്ച് സഹായ സംഘങ്ങൾ ഗാസ മുനമ്പിലേക്ക് പ്രവേശിച്ചു.

ഗാസയിലെ ഫലസ്തീനികൾക്കുള്ള ഭക്ഷ്യസാധനങ്ങളുമായി 63 ട്രക്കുകളാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ എത്തിയത്. ഗാസ മുനമ്പിലേക്ക് അയക്കുന്നതിന് മുൻപായി സഹായവസ്തുക്കൾ അൽ അരിഷിലെ യുഎഇ മാനുഷിക സഹായ ലോജിസ്റ്റിക്സ് കേന്ദ്രത്തിൽ  സ്വീകരിച്ചു. ഫലസ്തീനികളുടെ ദുരിതം ലഘൂകരിക്കുന്നതിന്  യുഎഇ നടപ്പിലാക്കിവരുന്ന  ഓപ്പറേഷൻ ഷിവൽറസ് നൈറ്റ് 3 ദൗത്യത്തിന്റെ ഭാഗമായാണ്   സഹായ സംഘങ്ങൾ പ്രവർത്തിക്കുന്നത്.

More from UAE News

Confirmed

  • Martin Garrix

  • Stormzy

  • Bastille

  • Cheat Codes

  • Machine Gun Kelly

  • Young Thug

Headliners

No sectional selected

Buy Tickets

Today's Weather

  • Dubai Media City

    Sunny

    High: 42°C | Low: 31°C